image

18 Aug 2022 12:27 PM IST

Banking

ടിവിഎസ് ഇലക്ട്രോണിക്സ് 4 കോടി അറ്റാദായം നേടി

MyFin Desk

ടിവിഎസ് ഇലക്ട്രോണിക്സ് 4 കോടി അറ്റാദായം നേടി
X

Summary

 ജൂണ്‍ പാദത്തില്‍ ടിവിഎസ് ഇലക്ട്രോണിക്സ് 4 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍  53 ലക്ഷം രൂപയായിരുന്നു കമ്പനിയുടെ അറ്റ നഷ്ടം. കമ്പനിയുടെ വരുമാനം 59 ശതമാനം ഉയര്‍ന്ന് 86 കോടി രൂപയായി. കമ്പനിയുടെ ഉത്പന്നങ്ങളും സൊലൂഷന്‍സും 62 കോടിയും ഉപഭോക്തൃ പിന്തുണാ സേവനങ്ങള്‍ 25 കോടിയും മൊത്തം വരുമാനത്തിലേക്ക് സംഭാവന ചെയ്തു. ടിവിഎസ് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഇലക്ട്രോണിക്സ് കമ്പനിയാണ് ടിവിഎസ് ഇലക്ട്രോണിക്സ്.


ജൂണ്‍ പാദത്തില്‍ ടിവിഎസ് ഇലക്ട്രോണിക്സ് 4 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 53 ലക്ഷം രൂപയായിരുന്നു കമ്പനിയുടെ അറ്റ നഷ്ടം. കമ്പനിയുടെ വരുമാനം 59 ശതമാനം ഉയര്‍ന്ന് 86 കോടി രൂപയായി.
കമ്പനിയുടെ ഉത്പന്നങ്ങളും സൊലൂഷന്‍സും 62 കോടിയും ഉപഭോക്തൃ പിന്തുണാ സേവനങ്ങള്‍ 25 കോടിയും മൊത്തം വരുമാനത്തിലേക്ക് സംഭാവന ചെയ്തു. ടിവിഎസ് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഇലക്ട്രോണിക്സ് കമ്പനിയാണ് ടിവിഎസ് ഇലക്ട്രോണിക്സ്.