image

18 May 2025 2:31 PM IST

News

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് ; ലഭിച്ചത് 6.98 കോടി രൂപയും 2 കിലോ സ്വർണവും

MyFin Desk

guruvayoor temple, treasury receipt rs 6.84 crores
X

ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 17 വരെ ഭണ്ഡാര വരവായി 6.98 രൂപ ലഭിച്ചു. ഇതിന് പുറമേ രണ്ടു കിലോ 505.200 സ്വർണവും 5 കിലോഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. പിൻവലിച്ച 2000 രൂപയുടെ 49 നോട്ടുകളും 1000 രൂപയുടെ 36 നോട്ടുകളും അഞ്ഞൂറിന്റെ 93 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ശാഖക്കായിരുന്നു ഭണ്ഡാര എണ്ണലിനുള്ള ചുമതല. കിഴക്കേ നടയിലെ ഇ-ഭണ്ഡാരത്തിലൂടെ 3,01,788 രൂപയും പടിഞ്ഞാറേ നടയിലെ ഇ-ഭണ്ഡാരത്തിലൂടെ 72,587 രൂപയും സമാഹരിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചു.