image

10 May 2022 11:53 AM IST

Podcast

റബര്‍ ബില്‍ 2022; വസ്തുതകളും സാഹചര്യവും

MyFin Radio

rubber bill
X

Summary

കേൾക്കൂ മൈഫിൻ റേഡിയോ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് റബര്‍മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1947ലെ റബര്‍ ആക്ട് റദ്ദാക്കി  പുതിയ റബര്‍ ബില്‍ 2022 പാർലിമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ പോവുകയാണ് . ഈ സാഹചര്യത്തിൽ ഈ ബില്ലിലെ വസ്തുക്കളെയും സാഹചര്യത്തെയും വിലയിരുത്തി ജയൻ മാങ്ങാട് തയ്യാറാക്കിയ പ്രത്യേക അവലോകനം ആമുഖം : അബി തോമസ്  


കേൾക്കൂ മൈഫിൻ റേഡിയോ
മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് റബര്‍മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1947ലെ റബര്‍ ആക്ട് റദ്ദാക്കി പുതിയ റബര്‍ ബില്‍ 2022 പാർലിമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ പോവുകയാണ് . ഈ സാഹചര്യത്തിൽ ഈ ബില്ലിലെ വസ്തുക്കളെയും സാഹചര്യത്തെയും വിലയിരുത്തി ജയൻ മാങ്ങാട് തയ്യാറാക്കിയ പ്രത്യേക അവലോകനം
ആമുഖം : അബി തോമസ്