14 May 2022 9:15 AM IST
Summary
അടുത്ത വർഷം മുതൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഒരു പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു. യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇക്കാര്യം അറിയിച്ചത്