2 July 2022 10:30 AM IST
Summary
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂടുന്നത് സാധാരണക്കാരന്റെ ജീവിതത്തെ താളം തെറ്റിക്കുന്നതിന്റെ സാമ്പത്തിക ശാസ്ത്രം എന്താണ് ? ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത വിലക്കയറ്റത്തിന് ഉത്തരവാദികൾ ആരാണ് ? വിശദമായി പ്രതിപാദിക്കുന്ന പോഡ്കാസ്റ്റ് ജോർജ്ജ് ജോസഫ് : സാമ്പത്തിക വിദഗ്‌ധൻ പി.എൽ ലതിക: എഡിറ്റർ (മലയാള നാട്) ഷീജ പൂന്താനത്ത് : മാതൃഭൂമി പബ്ലിക്കേഷൻസ് എന്നിവർ സംസാരിക്കുന്നു
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂടുന്നത് സാധാരണക്കാരന്റെ ജീവിതത്തെ താളം തെറ്റിക്കുന്നതിന്റെ സാമ്പത്തിക ശാസ്ത്രം എന്താണ് ? ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത വിലക്കയറ്റത്തിന് ഉത്തരവാദികൾ ആരാണ് ? വിശദമായി പ്രതിപാദിക്കുന്ന പോഡ്കാസ്റ്റ്
ജോർജ്ജ് ജോസഫ് : സാമ്പത്തിക വിദഗ്‌ധൻ
പി.എൽ ലതിക: എഡിറ്റർ (മലയാള നാട്)
ഷീജ പൂന്താനത്ത് : മാതൃഭൂമി പബ്ലിക്കേഷൻസ് എന്നിവർ സംസാരിക്കുന്നു