14 Oct 2022 11:00 AM IST
Summary
ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ് .പ്ലേ സ്റ്റോറിലും ടെസ്റ്റ് ഫ്‌ളൈറ്റിലും ലഭ്യമായ വാട്‌സാപ്പ് ബിസിനസിന്റെ ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റാ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്