image

26 Oct 2022 8:37 AM IST

Podcast

ഇലക്ട്രോണിക്​ ഗോൾഡ് റസീപ്റ്റ്സ്: ബിഎസ്ഇയിലെ പുതിയ സ്വർണ്ണ നിക്ഷേപ പ്ലാറ്റ് ഫോം

MyFin Radio

ഇലക്ട്രോണിക്​ ഗോൾഡ് റസീപ്റ്റ്സ്: ബിഎസ്ഇയിലെ പുതിയ സ്വർണ്ണ നിക്ഷേപ പ്ലാറ്റ് ഫോം
X

Summary

സ്വർണ്ണത്തിന് കാര്യക്ഷമതയും സുതാര്യതയോടെ വില കണ്ടെത്താനും ദേശീയ തലത്തിൽ സ്വർണ്ണത്തിന് ഒറ്റ വില സംവിധാനത്തിലേയ്ക്ക് നയിക്കാനുമാണ് പുതിയ സ്വർണ്ണപദ്ധതി നടപ്പാക്കിയിരിക്കുന്നത്. ബിസ്ഇയുടെ ഈ പുതിയ സ്വർണ്ണ നിക്ഷേപ പ്ലാറ്റ് ഫോമിന്റെ പേര് ഇലക്ട്രോണിക് ​ഗോൾഡ് റസീപ്റ്റ്സ് അഥവാ ഇജിആർ എന്നാണ്.