image

25 Oct 2022 7:34 AM IST

സ്വര്‍ണ വില ഗ്രാമിന് 16 രൂപ കുറഞ്ഞു

MyFin Bureau

സ്വര്‍ണ വില ഗ്രാമിന് 16 രൂപ കുറഞ്ഞു
X

Summary

  സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16 രൂപ കുറഞ്ഞ് 4,685 രൂപയായി. പവന് 128 രൂപ ഇടിഞ്ഞു 37,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.   24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 18 രൂപ കുറഞ്ഞ് 5,111 രൂപയിലും പവന് 144 രൂപ കുറഞ്ഞ് 40,888 രൂപയിലുമെത്തി. വെള്ളി ഗ്രാമിന് 0.30 പൈസ വര്‍ധിച്ച് 63.50 രൂപയിലെത്തി. എട്ടു ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 508 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. […]


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16 രൂപ കുറഞ്ഞ് 4,685 രൂപയായി. പവന് 128 രൂപ ഇടിഞ്ഞു 37,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 18 രൂപ കുറഞ്ഞ് 5,111 രൂപയിലും പവന് 144 രൂപ കുറഞ്ഞ് 40,888 രൂപയിലുമെത്തി.

വെള്ളി ഗ്രാമിന് 0.30 പൈസ വര്‍ധിച്ച് 63.50 രൂപയിലെത്തി. എട്ടു ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 508 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.